Thudarum | റാന്നിക്കാരൻ ടാക്സി ഡ്രൈവർ ഷൺമുഖമായി മോഹൻലാൽ; ‘തുടരെ’യുടെ വിശേഷങ്ങൾ

ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത് Source link

സുഡാനി സംവിധായകൻ സക്കരിയ അഭിനയിക്കുന്നു; കണ്ടം ക്രിക്കറ്റി​ന്റെ കഥ പറയുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച’

സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ, സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു Source…

എമ്പുരാനിലെ വില്ലൻ ആര്? ‘മോഹൻലാൽ അടക്കം നാലുപേർക്ക് മാത്രമേ ആ സത്യം അറിയാവൂ’; നടൻ നന്ദു

എമ്പുരാൻ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണെന്നും നന്ദു പറഞ്ഞു Source link

ആദ്യ മൂന്ന് ദിവസം സിനിമാ റിവ്യൂകൾ തടയണമെന്ന ആവശ്യവുമായി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ

സിനിമകളെ നശിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് റിവ്യൂവർമാർ നടത്തുന്നതെന്നും വേട്ടയ്യൻ, കങ്കുവ, ഇന്ത്യൻ 2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു Source…

ഡാർക്ക് ഹ്യൂമർ ചിത്രവുമായ്‌ സുരാജ് വെഞ്ഞാറമൂട്; രസകരമായ ട്രെയ്‌ലറുമായി ഇ.ഡി.

സുരാജ് വെഞ്ഞാറമൂട്‌, ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌ Source link

പ്രേംകുമാറിനെതിരെ ഗണേഷ് കുമാറും ആത്മയും; സീരിയലുകളെക്കുറിച്ചുള്ള എൻഡോസൾഫാൻ പരാമർശം പിൻവലിക്കണം

പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടതോടൊപ്പം സീരിയൽ മേഖലയ്ക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നും കുറ്റപ്പെടുത്തൽ. Source link

കന്നഡ സിനിമയിൽ ഇന്റേണൽ കംപ്ലയന്റ് കമ്മിറ്റി; അധ്യക്ഷ സംവിധായിക കവിത ലങ്കേഷ്

സിനിമാ മേഖലയിലെ ലൈം​ഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ആദ്യമായി കമ്മിറ്റി രൂീപീകരിച്ചത് മലായാള സിനിമയാണ് Source link

ചെമ്പൻ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും; ‘അലങ്’ റിലീസ് തിയതി

തമിഴ്നാട്-കേരള അതിർത്തിക്ക് സമീപമുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ‘അലങ്’ Source link

Sobhita Dhulipala | മരുമകൾക്ക് അങ്ങോട്ട് ‘സ്ത്രീധനം’! ശോഭിതയ്ക്കും നാഗ ചൈതന്യക്കുമായി നാഗാർജുന നൽകുന്ന സമ്മാനം

നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന മരുമകൾക്കും മകനും നൽകുന്ന സമ്മാനം Source link

ദേവദൂതർക്ക്… ശേഷം സിനിമയ്ക്കായി ക്രിസ്തീയ ഭക്തിഗാനം പാടി ബിജു നാരായണൻ; ‘ഓഫ് റോഡ്’ സിനിമയിലെ ഗാനം

ഷാജി സ്റ്റീഫൻ എഴുതിയ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകർന്ന് ബിജു നാരായണൻ ആലപിച്ച ‘ഇടയൻ വരും…’ Source link