ദളപതിയുടെ കടൈസി ആട്ടം താര സമ്പന്നം; ‘ദളപതി 69 ‘-ൽ ശിവരാജ് കുമാറും ഭാഗമാകും

കന്നഡ നടൻ ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം Source link

‘മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം’; ‘മാർക്കോ’യുടെ പുത്തൻ അപ്‍ഡേറ്റ് നവംബര്‍ 22-ന് എത്തും

മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന മാർക്കോ ഡിസംബർ 20 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും…

ത്രികോണ പ്രണയകഥ 21 വർഷങ്ങൾക്കുശേഷം വീണ്ടുമെത്തുന്നു; ‘കല്‍ ഹോ നാ ഹോ’ തിയേറ്ററിലേയ്ക്ക്

ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രം വീണ്ടും തിയേറ്ററില്‍ കാണാന്‍ ഷാരൂഖ് ഖാന്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ് Source link

വരത്തനിലെ വില്ലൻ ഇന്ന് നായകൻ; ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും സ്‌ക്രീനിൽ

‘ഹലോ മമ്മി’ ഒരു ഫാന്റസി കോമഡി ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത് Source link

സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൽക്കി 2898 എഡി’ ഇനി ജപ്പാനിൽ ; റിലീസ് ഡേറ്റ് പുറത്ത്

2025 ജനുവരി 3 ന് ഷോഗറ്റ്സുവിന് തൊട്ടുമുമ്പ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യും Source link

‘കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി’; അരവിന്ദ് സ്വാമിയുടെ വെളിപ്പെടുത്തല്‍

ശരീരത്തിന് നിരവധി പരിക്കുകളുണ്ടായിരുന്നുവെന്നും കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും അരവിന്ദ് സ്വാമി Source link

പറഞ്ഞതിലും നേരത്തെ കിഷ്കിന്ധാ കാണ്ഡം ഒടിടിയിലെത്തും ; റിലീസ് തീയതി പുറത്ത്

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തീയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു Source link

Lucky Baskhar | ‘ലക്കി ഭാസ്കറി’ന് പ്രശംസയുമായി ചിരഞ്ജീവി; ദീപാവലി ബ്ലോക്ക്ബസ്റ്ററായി ദുൽഖർ ചിത്രം

ചിത്രം കണ്ടതിനു ശേഷം അദ്ദേഹം അഭിനന്ദിച്ച വിവരം സംവിധായകൻ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത് Source link

അറക്കൽ മാധവനുണ്ണി വീണ്ടും സ്ക്രീനിലേക്ക്; 24 വർഷത്തിന് ശേഷം റീ-റിലീസിനൊരുങ്ങി ‘വല്ല്യേട്ടൻ’

24 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്താണ് ‘വല്യേട്ടൻ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത് Source link

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള കോർട്ട് റൂം ഡ്രാമ; ‘സരമയാസനം’ വരുന്നു

പൂർണമായും പുതുമുഖങ്ങൾ അണിനിരക്കുന്ന സരമയാസനം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് Source link