‘സാഹിബ’ എന്ന ഗാനത്തിന്റെ പ്രമോഷൻ പരിപാടി കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു നടൻ സ്റ്റെപ്പിൽ നിന്നും തെന്നി വീണത് Source link
Category: Celebrity
Culture shapes modern society via trends, opinions, and lifestyles. Celebrity fascination arises from admiration for their glamorous lives, amplified by social media, which boosts fan engagement. While some draw inspiration from celebrity culture, others critique it for promoting unrealistic standards. Nonetheless, celebrities significantly influence entertainment, fashion, and social issues.
അന്ന് സമാന്ത, ഇക്കുറി ശ്രീലീല; ‘പുഷ്പ 2’ വിൽ അല്ലുവിനൊപ്പം ചുവടുവയ്ക്കാൻ ഡാൻസിങ് ക്വീൻ ശ്രീലീല
മഹേഷ് ബാബുവിന്‍റെ ‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല Source link
‘പ്രണവ് സ്പെയിനിലെ ഒരു ഫാമിൽ ജോലി ചെയ്യുന്നുണ്ട്, പൈസ കിട്ടില്ല’; സുചിത്ര മോഹൻലാൽ
പ്രണവിന് ഫാമിൽ ആട്ടിൻകുട്ടിയോ കുതിരയെയോ നോക്കുന്ന ജോലി ആയിരിക്കാമെന്നാണ് സുചിത്ര പറഞ്ഞത് Source link
പ്രഭാസിന്റെ വില്ലനായി എത്തുമെന്ന വാർത്തകൾക്കിടെ സലാർ പോസ്റ്റർ ഇൻസ്റ്റയിൽ പങ്കുവച്ച് ‘കൊറിയൻ ലാലേട്ടൻ’ ഡോൺ ലീ
പ്രഭാസ് നായകനാകുന്ന ചിത്രമായ സ്പിരിറ്റിൽ ഡോൺ ലീ വില്ലൻ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു Source link
‘എന്നെ വിശ്വസിക്കുന്നതിലേറെ നിന്നെയാണ് വിശ്വസിക്കുന്നത്, നീയാണ് എന്റെ സുരക്ഷിതമായ ഇടം’; സിത്താര
വർഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മിലുള്ളത് Source link
സിനിമാ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
തമിഴ് സിനിമകളിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും അടക്കം വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് Source link
‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍’; നയന്‍സ്-വിക്കി വിവാഹ വീഡിയോയുടെ ട്രെയിലർ പുറത്ത്
വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കു ശേഷമാണ് വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് Source link
‘അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025- അവസാനത്തിൽ എത്തും’; സംവിധായകൻ വിനയൻ
അത്ഭുത ദ്വീപിന്റെ രണ്ടാം വരവില്‍ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും Source link