ഇന്ത്യയിലുടനീളമുള്ള വിവിധ നഗരങ്ങളിലും ദുബായിലും NATA 2025 പരീക്ഷയ്ക്ക് സെൻ്ററുകളുണ്ട്. കേരളത്തിൽ ഇടുക്കി, എറണാംകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം,…
Category: Opportunities
Opportunities are doors to new adventures, often disguised as challenges that push us out of our comfort zones. Embracing them fosters personal growth and success through skill development, networking, or career changes. Recognizing and seizing these moments enthusiastically is crucial for shaping our future.
CUSAT| മികവിന്റെ കേന്ദ്രമായ കുസാറ്റിൽ പഠിക്കാം; പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം
ഉയർന്ന പഠനനിലവാരത്തോടൊപ്പം മികച്ച പ്ലേയ്സ്മെൻ്റ് സാധ്യതകളും കുസാറ്റ് വാഗ്ദാനം ചെയ്യുന്നു Source link
മഹാരാഷ്ട്രയിൽ ഇനി ഡ്രോണുകള്‍ ബോര്‍ഡ് പരീക്ഷകൾ കേന്ദ്രങ്ങള്‍ നിരീക്ഷിക്കും
പരീക്ഷകേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള ഫോട്ടോകോപ്പി എടുക്കുന്ന കേന്ദ്രങ്ങള്‍ അടച്ചിടുമെന്നും നോട്ടീസില്‍ പറയുന്നു Source link
BITSAT-2025: ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ പ്രവേശനം; ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
രാജസ്ഥാനിലെ പിലാനിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ബിറ്റ്സ്’ എന്ന ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി…
പ്രവാസികളുടെ മക്കൾക്ക് ഐഐടി അബുദാബിയിൽ പഠിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ?
മൂന്ന് എഞ്ചിനീയറിങ് കോഴ്സുകളിലേക്കാണ് അപേക്ഷിക്കാനവസരം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, മികച്ച സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട് Source link
NCHM JEE 2025| ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ പഠനത്തിന് പ്രവേശന പരീക്ഷ; ഓൺലൈനായി അപേക്ഷിക്കാം
പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ഫെബ്രുവരി 15 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ Source link
കാസർകോട് കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് (സിയുഇടി – പിജി) പ്രവേശനം Source link
ന്യൂനപക്ഷ ക്ഷേമ വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് ഡോ. എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക Source link
APAAR നീറ്റ് യുജി രജിസ്‌ട്രേഷന് നിര്‍ബന്ധം; വിശദമായറിയാം അപാര്‍ ഐഡി
വിദ്യാര്‍ഥികള്‍ക്ക് അവരുടെ അപാര്‍ ഐഡി നിര്‍മിച്ചതിന്റെ നില പരിശോധിക്കാന്‍ അവരവരുടെ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടാവുന്നതുമാണ് Source link