നീറ്റ് പരീക്ഷാർത്ഥിയെ ഫ്ലാറ്റിൽവച്ച് മാസങ്ങളോളം പീഡിപ്പിച്ച രണ്ട് കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ

ഫ്ലാറ്റിൽ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടിയെ ക്ഷണിച്ചു. കോച്ചിങ് സെന്ററിലെ എല്ലാ വിദ്യാർത്ഥികള്‍ക്കുമായുള്ള പാര്‍ട്ടിയാണെന്നാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. Source link

‘അധ്യാപകർ വിദ്യാര്‍ഥികളെ പേടിച്ച്‌ കഴിയേണ്ട സ്ഥിതി; ജയിലിലാകുമോയെന്ന ഭയത്തോടെയാണ് പഠിപ്പിക്കുന്നത്’; ഹൈക്കോടതി

സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോൾ ഗുരുശിഷ്യബന്ധം തന്നെ അവതാളത്തിലായെന്നു കോടതി പറഞ്ഞു Source link