പാരസെറ്റാമോള്‍ ആവര്‍ത്തിച്ചു കഴിക്കുന്നത്  ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

65 വയസിനുമുകളിൽ പ്രായമുള്ളവരിൽ പാരസെറ്റാമോളിന്റെ അമിതോപയോഗം ദഹനനാളം, ഹൃദയം, വൃക്ക തുടങ്ങിയവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും Source link

പൊണ്ണത്തടി പുരുഷന്‍മാരില്‍ ഉദ്ധാരണക്കുറവിന് കാരണമാകുമോ?

പൊണ്ണത്തടിയും പ്രമേഹവും ഹൃദ്രോഗങ്ങളും പുരുഷന്‍മാരിലെ ഉദ്ധാരണക്കുറവിന് കാരണമാകുമോ? Source link

ജോലി സ്ഥലത്ത് ദീര്‍ഘനേരം ഇരിക്കുന്നതും നില്‍ക്കുന്നതും നല്ലതല്ല; ഇടവിട്ട് നടക്കണമെന്ന് പഠനം

ദീര്‍ഘനേരം ഒരേയിരിപ്പ് ഇരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും ഉയര്‍ന്ന ബിഎംഐയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട് Source link