ഇന്ത്യക്കായി ടെസ്റ്റിലെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ചുറിയാണ് പന്ത് നേടിയത്. 29 പന്തിലായിരുന്നു പന്ത് 50 കടന്നത്. 2022ൽ ബെംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരെ…
Tag: ഇനതയകക
ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനാകുമോ? ഇനി മുന്നിലുള്ള വഴികൾ എന്തെല്ലാം?
ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ രംഗത്തുള്ളത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയുടെ…
ഗാബയിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; 22 റൺസിനിടെ കോഹ്ലി അടക്കം 3 വിക്കറ്റുകൾ നഷ്ടം
ഓപ്പണർ യശസ്വി ജയ്സ്വാൾ (4), ശുഭ്മാൻ ഗിൽ (ഒന്ന്), വിരാട് കോഹ്ലി (16 പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായത് Source link
Ind vs Aus | ആദ്യ ടെസ്റ്റിലെ പരാജയത്തിന് പകരംവീട്ടി ഓസ്ട്രേലിയ; അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റ് തോൽവി
മത്സരം അവസാനിക്കാൻ രണ്ടുദിവസം ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയയുടെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയം Source link
രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച; 5 വിക്കറ്റ് നഷ്ടം; ഓസ്ട്രേലിയ വിജയത്തിലേക്ക്
ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം. മൂന്നു ദിവസം ശേഷിക്കെ ഓസീസ് ഡ്രൈവിങ് സീറ്റിലാണ് Source link
ഓസ്ട്രേലിയ 337 റൺസിന് പുറത്ത്; 157 റൺസിന്റെ ലീഡ്; ബുംറയ്ക്കും സിറാജിനും 4 വിക്കറ്റ്; ഇന്ത്യക്ക് 2 വിക്കറ്റ് നഷ്ടം
ഏകദിന ശൈലിയിൽ ബാറ്റുവീശിയ ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഓസ്ട്രേലിയക്ക് കരുത്തായത് Source link
‘സഞ്ജുവിന് വീണ്ടും സെഞ്ച്വറി’; ടി20 യിൽ ഇന്ത്യക്ക് മികച്ച തുടക്കം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 യിൽ 107 റൺസാണ് സഞ്ജു നേടിയത് Source link