‘അയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’യെന്ന് ആതിര ഭര്‍ത്താവിനോട് പറഞ്ഞു; കഠിനംകുളം കൊലയിൽ കാണാതായ സ്കൂട്ടര്‍ കണ്ടെത്തി

കൊല നടത്തിയശേഷം പ്രതി കടന്നുകളഞ്ഞ ആതിരയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി Source link

ശ്രദ്ധിക്കണ്ടേ അംബാനേ! വിവാഹനിശ്ചയ ഫോട്ടോഷൂട്ടിനിടെ സുപ്രധാന കാര്യം കാണാതായി; നാട്ടുകാരും പോലീസുമായി വൻ തിരച്ചിൽ

ഫോട്ടോഗ്രാഫര്‍ പറഞ്ഞപ്പോഴാണ് വധു അക്കാര്യം മനസ്സിലാക്കിയതും പിന്നീട് പോലീസ് വരെ എത്തിച്ചേർന്നതും Source link

തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടും അഞ്ചുതെങ്ങിലും കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെയാണ് കാണാതായത്. Source link

കാണാതായ കോഴി അയൽവീട്ടിലെ കൂട്ടിൽ ; കലഹത്തിൽ 82-കാരന്‍ മരിച്ചു

അയല്‍വാസിയായ വീരമണിയുടെ കോഴി തന്റെ വീട്ടിലേതാണെന്ന് തെറ്റിദ്ധരിച്ച മുരുകയ്യന്‍ അതിനെ കൂട്ടിലാക്കുകയായിരുന്നു Source link

പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണി; 10 ലക്ഷം തട്ടിയ 2പേർ അറസ്റ്റിൽ; ഡെ. തഹസിൽദാറെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്

മൂന്നുതവണയായിട്ടാണ് പ്രതികൾ പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു Source link