മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒന്നു വിശ്രമിച്ചതാ! ഉറക്കമുണർന്ന് കണി കണ്ടത് പൊലീസുകാരെ

മോഷണത്തിനുശേഷം വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോവുകയായിരുന്നു. കണ്ണ് തുറന്ന കള്ളൻ കണ്ടത് പൊലീസുകാരെയായിരുന്നു Source link

മോഷ്ടിക്കാനെത്തി വിലപിടിപ്പുള്ളതൊന്നും കിട്ടാതെ വീട്ടുകാരിയെ ഉമ്മവെച്ച് കടന്നുകളഞ്ഞ കള്ളന്‍ അറസ്റ്റില്‍

യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി വീടിനുള്ളിൽ അതിക്രമിച്ച് കയറിയത് Source link

താലി തിരിച്ചുതരണമെന്ന് വീട്ടമ്മയുടെ അഭ്യർത്ഥന; താലി തിരികെ കൊടുത്ത് മാലയുമായി കള്ളൻ കടന്നു

തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം ചെമ്പൂരാണ് സംഭവം. പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത് Source link

ആരാകുമാ സച്ചിൻ ഫാൻ? മോഷണ മുന്നറിയിപ്പിൽ കാവലിരുന്ന വീട്ടുകാർ വാതിൽ അടച്ചില്ല;സച്ചിനെക്കുറിച്ചുള്ള പുസ്തകം മോഷണംപോയി

പ്രദേശത്ത് കള്ളൻമാർ ഇറങ്ങിയതായി വിവരം ലഭിച്ചതിനാൽ എല്ലാ വീടുകളിലെയും പുറത്തെ ലൈറ്റ് തെളിച്ച് ഇടണമെന്ന് പൊലിസ് നിർദ്ദേശം നൽകിയിരുന്നു Source link