ചക്രവാതചുഴി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു Source link
Tag: കേരളം
Kerala Weather Update: ഇന്ന് കേരളത്തിലെ എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; പ്രത്യേക മഴ മുന്നറിയിപ്പുകളില്ല
കാലാവസ്ഥാവകുപ്പിന്റെ അടുത്ത നാല് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല Source link
Kerala Weather Update: ഇന്ന് കേരളത്തിലെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാഗ്രത മുന്നറിയിപ്പുകളില്ല
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു Source link
Kerala Weather Update: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് ശമനം; പ്രത്യേക ജാഗ്രത മുന്നറിയിപ്പുകളില്ല
ഇന്ന് നാല് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് Source link
Kerala Weather Update: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാഗ്രത മുന്നറിയിപ്പുകളില്ല
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു Source link
Kerala Weather Update: കേരളത്തിൽ മഴ ഒഴിയുന്നു; ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല
നേരിയ മഴയുടെ സാധ്യത ഉണ്ടെങ്കിലും ഇന്ന് ഒരു ജില്ലകളിലും ജാഗ്രത അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല Source link
Kerala Weather Update: കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനം; ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല
അടുത്ത നാല് ദിവസം കേരളത്തിലെ ഒരു ജില്ലകളിലും പ്രത്യേക മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല Source link
ഒഡീഷയെ രണ്ട് ഗോളിന് തകർത്ത് കേരളം സന്തോഷ് ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ
ബി ഗ്രൂപ്പിൽ രണ്ട് കളികൾ ബാക്കി നിൽക്കെയാണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം Source link
Kerala Weather Update| ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തമായി: കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും; ഒരു ജില്ലകളിലും അലേർട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശകത്മായ സാഹചര്യത്തിലാണ് കേരളത്തിലും മഴയെത്തുന്നത് Source link
Kerala Weather Update|ചക്രവാതച്ചുഴി ബംഗാൾ ഉൾക്കടലിൽ ന്യുനമർദ സാധ്യത:കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ തുടരും
പുതിയ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിലും മഴ കനക്കുന്നത് Source link