Singham Again OTT: ബോളിവുഡിലെ വമ്പൻ താരനിര അണിനിരന്ന ബ്രഹ്മാണ്ഡ ചിത്രം; സിങ്കം എഗെയ്ന്‍ ഒടിടിയിലേക്ക്

ദീപാവലി റിലീസായി 300 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം 378 കോടിയാണ് ആകെ ബോക്സ്ഓഫീസിൽ നിന്ന് സ്വന്തമാക്കിയത് Source link

‘എടാ മോനെ…ഫഫ ഹിയർ’; വമ്പൻ താരനിര അണിനിരക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ ഫഹദ് എത്തി

ബുധനാഴ്ചയാണ് മലയാളത്തിൻ്റെ ഡ്രീം പ്രോജക്ടിൻ്റെ ശ്രീലങ്കയിലെ ലൊക്കേഷനിൽ ഫഹദ് എത്തിയത് Source link