വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലിം ലീഗ്; 16ന് കോഴിക്കോട്ട് പ്രതിഷേധ മഹാറാലി

രാജ്യസഭയിലും വഖഫ് നിയമഭേദഗതി ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തര ദേശീയ നേതൃയോഗത്തിലാണ് തീരുമാനം Source link