സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണയാൾക്ക് ദാരുണാന്ത്യം

10 വയസ്സുകാരനായ മകനൊപ്പം വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത് Source link