ഉത്സവത്തിനിടയിൽ ക്ഷേത്ര മൈതാനത്ത് ഈദ് ​ഗാഹും; കോഴിക്കോട് കിണാശ്ശേരിയിൽ കാര്യങ്ങൾ ഇങ്ങനെ

ക്ഷേത്ര മൈതാനിയിൽ വിശ്വാസികളെ സാക്ഷിയാക്കി പെരുന്നാൾ നമസ്‌കാരം നടത്തിയത് മികച്ച മാതൃകയായി Source link

കോഴിക്കോട് പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി പിടിയില്‍

പ്ലസ്‌വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം Source link

കോഴിക്കോട്ട് മകൻ അച്ഛനെ കുത്തിക്കൊന്നു; എട്ടുവർഷം മുൻപ് അമ്മയെ കൊലപ്പെടുത്തിയത് മറ്റൊരു മകൻ

എട്ടുവർഷം മുൻപ് അമ്മയെ കൊലപ്പെടുത്തി മറ്റൊരു മകൻ ജീവനൊടുക്കിയിരുന്നു Source link

‘ഫ്ലാസ്കിൽ ആസിഡ് നിറച്ച് എത്തി, സംസാരിക്കുന്നതിനിടെ മുഖത്ത് ഒഴിച്ചു’; ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അമ്മ

പ്രശാന്ത് ലഹരിയ്ക്ക് അടിമയാണെന്നും പ്രവിഷയുടെ അമ്മ പറഞ്ഞു Source link

കോഴിക്കോട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയ്ക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും മുൻ ഭർത്താവ് ആസിഡ് ഒഴിച്ചു. Source link

ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ലഹരിക്കടിമയായ മകനെ അമ്മ പൊലീസിലേൽപ്പിച്ചു

പോക്സോ കേസിലടക്കം പ്രതിയായ മകൻ കഴുത്തിൽ ബ്ലെയ്ഡ് വച്ചാണ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത് Source link

‘ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ല’; കോഴിക്കോട് സ്കൂൾ വിദ്യാഥിയെ റാഗിങ്ങിനിരയാക്കിയെന്ന് പരാതി

മർദിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു Source link

‘വിവാഹം മുടക്കാൻ അപവാദം, ലഹരി ഉപയോഗിക്കുന്നെന്ന് പ്രചരിപ്പിച്ചു’; കോഴിക്കോട് മകന്റെ മര്‍ദനമേറ്റ അച്ഛൻ മരിച്ചു

താന്‍ ലഹരി ഉപയോഗിക്കുന്നുവെന്നും പ്രചരിപ്പിച്ചതായും തന്റെ വിവാഹം മുടക്കാൻ അച്ഛന്‍ അപവാദ പ്രചാരണം നടത്തിയതായും മകൻ പൊലീസിന് മൊഴി നൽകി Source…

കോഴിക്കോട് ഏഴു വയസുകാരൻ ഫ്ലാറ്റിൻ്റെ ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു

ഫ്ലാറ്റിന്റെ ഏഴാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണതാണെന്നാണ് സംശയം Source link

‘ഷഹബാസിൻ്റെ കൊലപാതകത്തിൽ പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവർ, രക്ഷപ്പെടാൻ അനുവദിയ്ക്കരുത്’; പിതാവ് ഇക്ബാൽ 

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പൊലീസ് സ്വാധീനത്തിന് വഴങ്ങരുതെന്നും പിതാവ് പറഞ്ഞു Source link