കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ലഹരി മരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായ പ്രതികൾ Source link
Tag: കോഴിക്കോട്
കോഴിക്കോട് ആളില്ലാത്ത വീടിന്റെ ഓടിളക്കി മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഒന്നൊഴികെ തിരികെ കൊണ്ടിട്ട് കള്ളൻ
വീടിന് പുറകിലെ അലക്കാനുള്ള വസ്ത്രങ്ങൾ സൂക്ഷിച്ച ബക്കറ്റിൽ നിന്നുമാണ് സ്വർണം ലഭിച്ചത് Source link
കോഴിക്കോട് മാവോയിസ്റ്റ് തിരിച്ചിലിനിറങ്ങിയ 12പേർക്ക് തേനീച്ച കുത്തേറ്റു
രക്ഷിക്കാനായി എത്തിയ നാട്ടുകാരനായ ബാബു എന്നയാൾക്കും തേനീച്ച കുത്തേറ്റു Source link
‘മുസ്‌ലിം പൊതുവേദിയെ തകർക്കാനുള്ള ശ്രമം തിരിച്ചറിയണം’ ; ടിപി അബ്ദുല്ല കോയ മദനി
കെഎൻഎം നവോത്ഥാന സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി കോഴിക്കോട് നിർവഹിച്ചു Source link
കോഴിക്കോട് 16 വയസുകാരനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച 4 പേർ അറസ്റ്റിൽ
ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും കുട്ടിയുടെ അടിവയറ്റിൽ ശക്തിയായി ചവിട്ടിയെന്നും പരാതിയിൽ പറയുന്നു Source link
ആറു വർഷമായി ശമ്പളമില്ല; കോഴിക്കോട് അധ്യാപിക ജീവനൊടുക്കി
13 ലക്ഷം രൂപ നൽകിയാണ് കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിൽ സ്കൂളിൽ ജോലി തരപ്പെടുത്തിയത് Source link
കോഴിക്കോട് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്ത കേസിൽ 28കാരൻ പിടിയിൽ
യുവതിയുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട് Source link
‘നിനക്കുള്ള ആദ്യ ഡോസാണിത്’; ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്
ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങളും അയച്ചിരുന്നു. മോശമായ പെരുമാറ്റത്തിന്…
കഞ്ചാവ് വലിച്ചശേഷം ബസ് ഓടിച്ചു; വലിച്ചതിന്റെ ബാക്കി പോക്കറ്റിൽ; ഡ്രൈവർ അറസ്റ്റിൽ
വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പോക്കറ്റില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് ബസിനെയും ഡ്രൈവറെയും പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു Source link
‘കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണം’; പി ടി ഉഷ എംപി രാജ്യസഭയിൽ
കിനാലൂരിലെ കാലാവസ്ഥയും എയിംസിന് അനുയോജ്യമാണ്. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പി ടി ഉഷ…