Thudarum Movie: ആഘോഷം ‘തുടരും’; മോഹൻലാൽ- തരുൺമൂർത്തി സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

വലിയ മുതൽമുടക്കിൽ നൂറുദിവസങ്ങൾക്കു മേൽ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത് Source link

L2 Empuraan: എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയേറ്ററുകളിൽ

ഇന്ന് രാവിലെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുന്നത് Source link

Empuraan| എമ്പുരാന്റെ വ്യാജപതിപ്പ് വില്‍പ്പനയ്ക്ക് കണ്ണൂരില്‍ യുവതി പിടിയിൽ

പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു Source link

Empuraan| എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി

എമ്പുരാൻ സിനിമ കണ്ടോയെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു Source link

‘എല്ലാം കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’: സുരേഷ് ഗോപി

സിനിമ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ഇളക്കിവിട്ട് പണം തട്ടുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എമ്പുരാൻ വിവാദത്തിൽ സുരേഷ് ​ഗോപി പ്രതികരിച്ചു…

Empuraan| ‘എമ്പുരാന്‍ പ്രദര്‍ശനം തടയണം’; ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി

സിനിമ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു Source link

Sarath Appani | ഒരു കാര്യം മാത്രം ഓർക്കുക, നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ് : മോഹൻലാലിനെ പിന്തുണച്ച് അപ്പാനി ശരത്ത്

‘L2 എമ്പുരാൻ’ വിവാദങ്ങൾ കത്തുന്നതിനിടെ നായകൻ മോഹൻലാലിന് പിന്തുണയുമായി നടൻ അപ്പാനി ശരത്ത് Source link

Major Ravi | മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ; ഓന്തിനെ പോലെ നിറം മാറുന്ന സ്വഭാവമെന്ന് ആരോപണം

മേജർ രവിക്കെതിരെ വിമർശനവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ Source link

‘മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തിൽ നിലനിൽക്കുക തന്നെ ചെയ്യും’; എമ്പുരാന് പിന്തുണയുമായി ‘ആടുജീവിതം’ രചയിതാവ് ബെന്യാമിൻ

‘മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓർമ്മിപ്പിച്ചതിന്റെ വേവലാതി ഈ സിനിമക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ട്’: ബെന്യാമിൻ Source link

L2 Empuraan: ‘വിവാദങ്ങളോട് പ്രതികരിക്കാനില്ല’; നിലപാട് വ്യക്തമാക്കി മുരളി ഗോപി

മുരളിഗോപി എഴുതിയ തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു Source link