L2 Empuran: ഖുറേഷി അബ്രാം രാവിലെയെത്തും; ‘എമ്പുരാൻ’ ആദ്യ ഷോ സമയം പുറത്ത്

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത് Source link

L2 Empuran: ‘തർക്കങ്ങൾ തീർത്ത് നല്ലതിലേക്കു എത്തിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം’: എമ്പുരാനിൽ ഗോകുലം ഗോപാലൻ

ലൈക്കയും ആശിര്‍വാദും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചുവെന്ന് ഗോകുലം ഗോപാലൻ അറിയിച്ചു Source link

Family Stories | മോഹൻലാലും രവീന്ദ്രനും ഒന്നിക്കുന്നു; അമ്മ അംഗങ്ങളുടെ ആന്തോളജി ‘ഫാമിലി സ്റ്റോറീസു’മായി; അഞ്ചു സംവിധായകർ

മെക്കാർട്ടിൻ, എം.പത്മകുമാർ, ജി.എസ്.വിജയൻ, രമേശ് പിഷാരടി, ജിബു ജേക്കബ് തുടങ്ങിയവരായിരിക്കും അഞ്ച് കുടംബ കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി സിനിമയുടെ സംവിധായകർ Source…

Kannappa | താരസൂര്യന്മാരുടെ തേർവാഴ്ച; മോഹൻലാൽ, വിഷ്ണു മഞ്ജു, പ്രഭാസ് ചിത്രം ‘കണ്ണപ്പ’ ടീസർ

ശിവൻ്റെ അനുയായിയായ ഭക്തനായ കണ്ണപ്പയെ ആസ്പദമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ചിത്രമാണിത് Source link

L2 Empuraan| അബ്രാം ഖുറേഷി വരും; കേരളം ശരിയാക്കാൻ; പിന്നെ മൂന്നാം ഭാഗവും

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ താന്‍ കാണുന്നതെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു Source link

L2 Empuraan | നിർമാതാവ് കൂടിയായ പൃഥ്വിരാജിന്റെ L2 എമ്പുരാൻ; മാർച്ച് 27ലെ സൂചനാ പണിമുടക്കിൽ എമ്പുരാൻ റിലീസ് ബാധിക്കപ്പെടുമോ ഇല്ലയോ?

27ലെ സൂചനാ പണിമുടക്കിൽ എക്സിബിറ്റേഴ്സ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്നിവർ ഏതുഭാഗത്തു നിൽക്കും? Source link

‘ലൂസിഫറിലെ ആ മിസ്റ്റേക്ക് കണ്ടുപിടിച്ച് പൃഥ്വിരാജിനോട് പറഞ്ഞു’ സുരാജ് എംപുരാനിൽ എത്തിയ വഴി

എംപുരാനിൽ സജന ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത് Source link

മോഹൻലാൽ നായകനായി അനൂപ് മേനോൻ ചിത്രം; പ്രണയത്തിലൂടെ ഒരു യാത്രയെന്ന് കുറിപ്പ്

അനൂപ് മേനോൻ ആദ്യമായി തിരക്കഥ എഴുതിയ പകൽ നക്ഷത്രങ്ങളിലും മോഹൻലാൽ ആയിരുന്നു നായകൻ Source link

Mohanlal ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’; സുരേഷ് കുമാറിനെ വിമർശിച്ച ആൻ്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കുവച്ച് മോഹൻലാൽ

നടൻമാരായ പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഉണ്ണിമുകുന്ദൻ തുടങ്ങിയ താരങ്ങളും ആൻ്റണി പെരുമ്പാവൂരിന് സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചിരുന്നു Source link

മോഹൻലാൽ രാജകുടുംബത്തിലെ നർത്തകിയെ വിവാഹം ചെയ്യുമെന്ന് പറഞ്ഞ നടൻ പിന്നീട് ഒപ്പം അഭിനയിച്ചില്ല : പല്ലിശ്ശേരി

ആ വിവരം മറ്റൊരാൾ അറിയില്ല എന്ന ഉറപ്പിന്മേൽ പല്ലിശ്ശേരി മോഹൻലാലിനോട് ആ നടന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു Source link