ഇടുക്കിയിൽ പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ

മാതാവ് ഉൾപ്പെടെയുള്ളവർ നോക്കി നിൽക്കെയാണ് പോലീസ് സ്റ്റേഷൻ്റെ നാൽപ്പതടിയോളം ഉയരമുള്ള മതിലിന് മുകളിൽ നിന്നും ഇയാൾ താഴേക്ക് ചാടിയത് Source link

അധ്യാപികയെ കുട്ടിയുടെ പേരിൽ വ്യാജ ലൈംഗിക ആരോപണത്തിൽ കുടുക്കിയ ചൈൽഡ് ലൈൻ പ്രവർത്തകന് അഞ്ചര വർഷം കഠിനതടവ്

അധ്യാപിക പിന്നീട് ജീവനൊടുക്കിയിരുന്നു.കേരളത്തിൽ ആദ്യമായാണ് പോക്സോ നിയമം ദുരുപയോഗം ചെയ്തതിന് ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ ഇത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്…