കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി; കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ അവധി

അങ്കണവാടി, ട്യൂഷന്‍ സെന്‍ററുകള്‍, പ്രൊഫഷണൽ കോളജുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല Source link

അക്ഷരം മ്യൂസിയം രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പെന്ന് മുഖ്യമന്ത്രി

സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ ‘അക്ഷരം’ നാടിന് സമർപ്പിച്ചു Source link

ആരാകുമാ സച്ചിൻ ഫാൻ? മോഷണ മുന്നറിയിപ്പിൽ കാവലിരുന്ന വീട്ടുകാർ വാതിൽ അടച്ചില്ല;സച്ചിനെക്കുറിച്ചുള്ള പുസ്തകം മോഷണംപോയി

പ്രദേശത്ത് കള്ളൻമാർ ഇറങ്ങിയതായി വിവരം ലഭിച്ചതിനാൽ എല്ലാ വീടുകളിലെയും പുറത്തെ ലൈറ്റ് തെളിച്ച് ഇടണമെന്ന് പൊലിസ് നിർദ്ദേശം നൽകിയിരുന്നു Source link