ചെണ്ടമേളം, അമ്മംകുടം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തിയേറ്ററുകളിൽ എത്തുന്നവരെ വരവേൽക്കാൻ ഫാൻസ് അസോസിയേഷൻ തീരുമാനം Source link
Tag: L2 Empuraan
നൂറിൽ 80 സിനിമകളും വിജയിച്ച ഒരു സിനിമാ മേഖല ലോകത്തെവിടെയും ഇല്ല: പൃഥ്വിരാജ് സുകുമാരൻ
മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്ന സമയത്താണ് ചിത്രം വരുന്നത് Source link
L2 Empuraan | എമ്പുരാനിലേക്കുള്ള ആവേശമുയർത്തി ‘ഫിർ സിന്ദാ’ ഗാനം; തിയേറ്ററിലേക്ക് ഇനി രണ്ടുനാൾ ബാക്കി
ലിറിക് വീഡിയോയിൽ മോഹൻലാലിൻറെ അബ്രാം ഖുറേഷി, പൃഥ്വിരാജിന്റെ സായിദ് മസൂദ് തുടങ്ങിയ കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്നു Source link
L2 Empuraan | അങ്ങ് ഉസ്ബക്കിസ്ഥാനിലുമുണ്ടെടാ ഖുറേഷിക്ക് പിടി; ‘എമ്പുരാൻ’ റിലീസ് ദിവസം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
‘എമ്പുരാന്‍’ റിലീസ് ദിവസം ഉസ്ബക്കിസ്ഥാനിലെ എഴുന്നൂറോളം വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുകയാണ് Source link
L2 Empuraan| റിലീസിന് മുൻപേ കോടിക്കിലുക്കം; പ്രീ-സെയിലിൽ 58 കോടി കടന്ന് എമ്പുരാൻ
ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-നാണ് ആരംഭിച്ചത് Source link
L2 Empuraan | റിലീസിനും മുൻപേ 50 കോടി ക്ലബ്; മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ‘L2 എമ്പുരാൻ’ പ്രീ-സെയിൽസ് ബിസിനസ്
ബുക്കിങ് ആരംഭിച്ചത് മുതൽ മുതൽ ടിക്കറ്റ് ലഭ്യതയുടെ കാര്യത്തിൽ പലരും ക്ലേശം നേരിട്ടിരുന്നു Source link
എമ്പുരാനൊപ്പം ധ്യാൻ ശ്രീനിവാസനും ഉണ്ട് കേട്ടോ; റിലീസിനൊപ്പം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ തിയേറ്ററുകളിലേക്ക്
സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായി യുവതാരം സിജു വിത്സനും വേഷമിടുന്ന ചിത്രത്തിന്റെ താരനിരയിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ…
L2 Empuraan: ‘എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം ലാലിനോടും ആന്റണിയോടുമുള്ള സ്നേഹം തീരുമാനം എളുപ്പത്തിലാക്കി’; ഗോകുലം ഗോപാലൻ
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല മറിച്ച് കണ്ടന്റും പ്രേക്ഷക അഭിലാഷവും മാത്രമാണ് മാനദണ്ഡമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു Source link
‘എമ്പുരാന്‍ പോലെ ഒരു വലിയ സിനിമ നിര്‍മിക്കുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ പൃഥ്വിരാജിന് നന്ദി’; മോഹന്‍ലാല്‍
എമ്പുരാന്‍ കേവലം ഒരു സിനിമയല്ലെന്നും തങ്ങളുടെ ചോരയും വിയര്‍പ്പുമാണെന്നും മോഹൻലാൽ Source link
L2 Empuraan: വരവറിയിച്ച് ഖുറേഷി അബ്രാം; ആവേശമായി എമ്പുരാൻ ട്രെയ്‌ലർ
മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും Source link