‘ഒപ്പം’ സിനിമയിൽ അധ്യാപികയുടെ ഫോട്ടോ അനുവാധമില്ലാതെ ഉപയോ​ഗിച്ചു; ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ

സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന് സംഭവത്തിൽ അധ്യാപിക പ്രതികരിച്ചു Source link

L2 Empuraan: എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് ഇന്ന് മുതൽ തിയേറ്ററുകളിൽ

ഇന്ന് രാവിലെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുന്നത് Source link

Empuraan| തീക്ഷ്ണമായ നോട്ടം! സ്റ്റീഫനായി പ്രണവ്, എമ്പുരാന്റെ പുത്തൻ ക്യാരക്റ്റർ പോസ്റ്റർ

എമ്പുരാന്‍ തിയേറ്ററുകളിലെത്തി അഞ്ചുദിവസം പിന്നിടുമ്പോൾ ആ സര്‍പ്രൈസ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ Source link

Empuraan| എമ്പുരാന്റെ വ്യാജപതിപ്പ് വില്‍പ്പനയ്ക്ക് കണ്ണൂരില്‍ യുവതി പിടിയിൽ

പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു Source link

Empuraan| എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി

എമ്പുരാൻ സിനിമ കണ്ടോയെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു Source link

‘എല്ലാം കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’: സുരേഷ് ഗോപി

സിനിമ മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ഇളക്കിവിട്ട് പണം തട്ടുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും എമ്പുരാൻ വിവാദത്തിൽ സുരേഷ് ​ഗോപി പ്രതികരിച്ചു…

Empuraan| ‘എമ്പുരാന്‍ പ്രദര്‍ശനം തടയണം’; ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി

സിനിമ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു Source link

L2 empuraan: എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധതയെന്ന് ഓർഗനൈസർ ലേഖനം

‘ദൈവപുത്രൻ തന്നെ തെറ്റു ചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ’ എന്ന സംഭാഷണത്തെയാണ് ലേഖനത്തിൽ വിമർശിക്കുന്നത് Source link

200 കോടി തിളക്കത്തിൽ എമ്പുരാൻ; സന്തോഷം പങ്കുവെച്ച് മോഹൻലാലും പൃഥ്വിരാജും

ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെത്തുടർന്ന് ചിത്രത്തിൽനിന്ന് മൂന്ന് മിനിറ്റ് നീക്കംചെയ്തിരുന്നു Source link

L2 Empuraan : എമ്പുരാൻ റീ എഡിറ്റ് ഇന്ന് തിയേറ്ററുകളിൽ എത്തില്ല; വൈകും

തിങ്കളാഴ്ച വൈകിട്ടോടെ പുതിയ പതിപ്പ് തിയേറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചത് Source link