Source link
Tag: Monument
സംവിധായകൻ ലെനിൻ രാജേന്ദ്രന് ജന്മനാട്ടിൽ സ്മാരകം ഒരുങ്ങുന്നു
അഞ്ചേക്കറോളം സ്ഥലമാണ് സ്മാരക നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. സാംസ്കാരിക വകുപ്പിൻ്റെ നിയന്ത്രണത്തിൽ കേരള ഫിലിം ഡിവലപ്മെൻ്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ്…