മകൾക്ക് വിവാഹലോചനയുമായി എത്തി അമ്മയെ 2 വർഷത്തോളം പീഡിപ്പിച്ചയാള്‍‌ കസ്റ്റഡിയിൽ

സുഹൃത്തായ മന്ത്രവാദി നൽകിയതാണെന്ന് പറഞ്ഞ് ചരട് കൊണ്ടുവന്ന് തന്റെ കയ്യിൽകെട്ടി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു- പരാതിയിൽ പറയുന്നു…